തുല്യത പഠിതാക്കളുടെ സംഗമം

ചെങ്ങന്നൂർ: നഗരസഭയും സാക്ഷരത മിഷനും സംയുക്തമായി ആദ്യകാല സാക്ഷരത പ്രവർത്തകരെയും മുതിർന്ന പഠിതാക്കളെയും ആദരിക്കലും തുല്യത പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു. ചെയർപേഴ്‌സൻ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീദേവി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ നായർ, ബോധിനി, കെ. ഷിബു രാജൻ, പൊന്നമ്മ രാജൻ എന്നിവരെ ആദരിച്ചു. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആശാറാണി സ്വാഗതവും ടി.എ. ഗിരിജ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.