അമ്പലപ്പുഴ: യുവതിയുടെ ഫോൺ നമ്പറും ഫോട്ടോ പതിച്ച പാൻ കാർഡുമായി . കാക്കാഴം സ്വദേശിനിയായ യുവതിയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ കോൺടാക്ട് ലിസ്റ്റിലുള്ള നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം സന്ദേശമയച്ചത്. സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്പലപ്പുഴ സി.ഐക്ക് യുവതി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.