അമ്പലപ്പുഴ: നീർക്കുന്നം മസ്‌ജിദുൽ ഇജാബ മഹല്ല് കമ്മിറ്റി നടത്തി. പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി വിളക്കേഴത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന സംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി ജി.ജയദേവ് മുഖ്യാതിഥിയായി. ഇമാം ഹദിയത്തുല്ല തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. (നീർക്കുന്നം മസ്‌ജിദുൽ ഇജാബ മഹല്ല് കമ്മിറ്റി ഒരുക്കിയ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.