ആലപ്പുഴ: സുന്നി മഹൽ ഫെഡറേഷൻ ആലപ്പുഴ മേഖല കമ്മിറ്റിക്ക് കീഴിൽ യൂനിറ്റ് രൂപവത്കരണത്തിന് തുടക്കമായി. കൈചൂണ്ടിമുക്ക് യൂനിറ്റ് രൂപവത്കരണ കൺവെൻഷൻ ജില്ല ട്രഷറർ എ.എം.എം. റഹ്മത്തുല്ലാഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ബഷീർ (പ്രസി.), അലിക്കോയ (വർക്കിങ് പ്രസി.), മുഹമ്മദലി, അഷ്റഫ് (വൈ.പ്രസി.) അബ്ദുന്നാസർ (ജന.സെക്ര.) അബ്ദുൽ മജീദ് (വർക്കിങ് സെക്ര.), ഉൽസാദ് മുഹമ്മദ്, എ.കെ. ഷിജു (ജോ.സെക്ര.) മാഹീൻ (ട്രഷ.). APL SMF
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.