കെ.എം.വൈ.എഫ് യൂനിറ്റ് ഉദ്ഘാടനം

കായംകുളം: കെ.എം.വൈ.എഫ് കൊറ്റുകുളങ്ങര യൂനിറ്റ് ഉദ്ഘാടനവും റമദാൻ റിലീഫും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. ജാമിഅ ഹസനിയ്യ മുദരിസ് ഖൈസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽകബീർ അദ്ദാഈ, സിദ്ദീഖ് മൗലവി, ഫൈസൽ, പൂക്കുഞ്ഞ്​ കോട്ടപ്പുറം, അജ്മൽ മൗലവി, ലത്തീഫ് മൗലവി, അനീർ മൗലവി, ഇസ്മാഈൽ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഇർഫാൻ വാഹിദ് (പ്രസി.), സുബാൻ (വൈ.പ്രസി.), സൽമാൻ ഫാരിസി (ജന.സെക്ര.), ആഷിക് (ജോ.സെക്ര.), സഫ്​വാൻ സക്കീർ (ട്രഷ). ചിത്രം:APLKY1KMYF കെ.എം.വൈ.എഫ് കൊറ്റുകുളങ്ങര യൂനിറ്റ് ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.