തിരുവൻവണ്ടൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്‍റ് അനുവദിച്ച ശാസ്ത്രപോഷിണി ലാബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. ഗോപി നിർവഹിച്ചു. പഞ്ചായത്ത് അംഗം പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ അഞ്ജന അജിക്കും സർവിസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ പി. വിജയലക്ഷ്മി, അധ്യാപികമാരായ കെ. ഓമന, ഷിബു ജോർജ് എന്നിവർക്കും ചടങ്ങിൽ പഞ്ചായത്ത് അംഗം ശ്രീവിദ്യ ഉപഹാരങ്ങൾ സമർപ്പിച്ചു. ഹെഡ്മാസ്റ്റർ വിനോദ് പി. പുല്ലഞ്ചേരി, അധ്യാപകരായ ജിജുമോൻ, പി.എൽ. ജയശ്രീ, എസ്. പ്രീതി, പി.ടി. വത്സമ്മ, ബീന ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.