ആലപ്പുഴ: 'നോമ്പുതുറക്കാൻ' ഇഫ്താർകിറ്റും റെഡി. ആലപ്പുഴ ഹലായീസ് റസ്സ്റ്റാറന്റിലാണ് 13 വിഭവങ്ങൾ കോർത്തിണക്കിയ വേറിട്ട കിറ്റുള്ളത്. ചിക്കൻബിരിയാണി, പൊറോട്ട, ബീഫ്റോസ്റ്റ്, റോസ് മിൽക്, നോമ്പുകഞ്ഞി, ഫലൂദ, സമൂസ, കട്ലറ്റ്, ഏത്തക്കാപ്പം, കസ്റ്റാഡ് പുഡിങ്, സൂചി, കറാച്ചി ഹൽവ, ഈത്തപ്പഴം വിഭവങ്ങളാണ് കിറ്റിലുള്ളത്. രണ്ടുപേർക്ക് കഴിക്കാവുന്ന കിറ്റിന് 400 രൂപയാണ് വില. നോമ്പുതുറ വിഭവങ്ങൾക്കായി പ്രത്യേകകൗണ്ടറും തുറന്നിട്ടുണ്ട്. അറേബ്യൻ നാടുകളിൽ പ്രിയമുള്ള മട്ടൺ അലീസയും തരിക്കഞ്ഞിയും കിട്ടും. ഇതുകൂടാതെ പതിവ് വിഭവങ്ങളായ ബിരിയാണി, അരിപ്പത്തിരി, ഷവർമ, അൽഫാം എന്നിവയുമുണ്ട്. APL iftharkit ഇഫ്താർ കിറ്റിലെ വിഭവങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.