കൊച്ചി: നാല് സുന്നി സംഘടനകളിലെയും ബാഖവി പണ്ഡിതന്മാരുടെ സംഗമം 31ന് കോഴിക്കോട് നടക്കും. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത് മുൻ പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹദ്റത്ത്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണവും നടക്കും. എ.കെ. യൂസഫ് ബാഖവി കരീറ്റിപ്പറമ്പ് ചെയർമാനും മുസ്തഫ ബാഖവി തെന്നല കൺവീനറും തൊടിയൂർ മുഹമ്മദുകുഞ്ഞ് ബാഖവി ട്രഷററുമായി സ്വാഗത സംഘം രൂപവത്കരിച്ചു. യോഗത്തിൽ യു.കെ. അബ്ദുൽ ലത്വീഫ് ബാഖവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.