അസി. പ്രഫസർ നിയമനം

ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ റേഡിയോ ഡയഗ്​നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രഫസറെ താൽക്കാലികമായി നിയമിക്കും. യോഗ്യരായവര്‍ യോഗ്യത, വയസ്സ്​, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍രേഖകൾ സഹിതം ഈ മാസം 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസില്‍ ‍അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369. പരിപാടികൾ ഇന്ന്​ -ADD-must ആലപ്പുഴ മർകസ്​ ഇംഗ്ലീഷ് മീഡിയം സ്കുൾ: ബൈത്തുസ്സകാത്ത്​​ വിവിധ സ്വയംതൊഴിൽ ധനസഹായ വിത​രണോദ്​ഘാടനം-എച്ച്​. സലാം എം.എൽ.എ-വൈകു. 5.00​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.