ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽനിന്ന് 2021 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴുമാസത്തെ കൈപ്പറ്റുന്നതിന് അർഹരായ ഗുണഭോക്താക്കൾ വെരിഫിക്കേഷന് ആവശ്യമായ രേഖകൾ സഹിതം 23നകം ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്തിൽനിന്ന് കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടിന്‍റെ പകർപ്പും അനുബന്ധ രേഖകളും സഹിതം 23നകം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.