ആലപ്പുഴ: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപക കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച ആലപ്പുഴയിൽ നടക്കും. വൈകീട്ട് 4.30ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ പ്രഖ്യാപനം നടത്തും. ജനറൽ സെക്രട്ടറി എ .അബ്ദുൽ സത്താർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനമഹാസമ്മേളനത്തിന്‍റെ പോസ്റ്റർ പ്രകാശനം നടക്കും. ജനുവരി 26ന് ആരംഭിച്ച കാമ്പയിൻ ആഗസ്റ്റ് 15നാണ് സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.