പൂച്ചാക്കൽ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന ക്ലാസ് ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിർത്തി അഞ്ച് പഞ്ചായത്തുകളിലെ അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലനം നടന്നത്. ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ജയശ്രീ ബിജു, അംഗങ്ങളായ ഉദയമ്മ ഷാജി, അനിമോൾ, പാണാവള്ളി സി.ഡി.എസ് ചെയർപേഴ്സൻ സുജിമോൾ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ അരുൺ കുമാർ, മിധു, വിമല ഹരിലാൽ തുടങ്ങിയവർ ക്ലാസെടുത്തു. ------ ചിത്രം: കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലന ക്ലാസ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.