ചെങ്ങന്നൂർ: കൃഷിക്കാരന് താങ്ങാനാകാത്ത രാസവള വിലവർധന പിൻവലിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ജി. ശശിധരപ്പണിക്കർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ജില്ല വൈസ് പ്രസിഡന്‍റ് രാജു മോളേത്ത്, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ. സി. അറവന്തറ, പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ, സാദിഖ് മാക്കിയിൽ, ജമാൽ പള്ളാത്തുരുത്തി, രാജേഷ് മുതുകുളം തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.