ചാരുംമൂട്: സെക്രട്ടേറിയറ്റിലെ എസ്.സി, എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്‍റ് സെൽ പുനഃസ്ഥാപിക്കണമെന്ന് കേരള ഹിന്ദു സാംബവർ സമാജം ജില്ല വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് രാജൻ ചിത്രപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജയൻ സർഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞുമോൻ കന്യാടത്ത്, അയ്യപ്പൻകുട്ടി കാവനാൽ, രാജൻ സൂര്യാലയം, ശശി താമരക്കുളം, സുധ രാജു, ഹരികുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ .. കേരള ഹിന്ദു സാംബവർ സമാജം ജില്ല വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് രാജൻ ചിത്രപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.