ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്തിലെ . ഞായറാഴ്ച സമാപിക്കും. രാവിലെ ഏഴിന് ദർഗയിലെ പ്രാർഥനക്കുശേഷം ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ കൊടിയെടുത്ത് ദിക്ർ ജാഥ പുറപ്പെട്ടു. ജാഥ മഖാമിലെത്തിയതോടെ ചീഫ് ഇമാം ഫഹ്റുദ്ദീൻ അൽഖാസിമിയുടെ നേതൃത്വത്തിൽ സിയാറത്തും കൂട്ടപ്രാർഥനയും നടന്നു. ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ് കൊടിയേറ്റ് നിർവഹിച്ചു. സമാപനദിവസം അന്നദാനവും കൂട്ട പ്രാർഥനയുമുണ്ടാകും. ജമാഅത്ത് സെക്രട്ടറി യൂസുഫ് റാവുത്തർ, ട്രഷറർ സാബു ഹബീബ്, വൈസ് പ്രസിഡന്‍റ് അനീഷ് ഉസ്മാൻ, ജോയന്‍റ് സെക്രട്ടറി എൻ. അനീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.