ജില്ല പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ വികസന നേതൃസംഗമം

ചാരുംമൂട്: എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത്​ അംഗം നികേഷ് തമ്പി, ജില്ല ആസൂത്രണ സമിതിയംഗം രജനി ജയദേവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ. ദീപ, ജി. വേണു, കെ.ആർ. അനിൽ കുമാർ, ബിജി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ, ബി.ഡി.ഒ ദിൽഷാദ്, തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.