കോഷൻ ഡെപ്പോസിറ്റ്

ചെങ്ങന്നൂർ: ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിൽ 2017-19, 2018-20, 2019-21 വർഷങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ തിരികെ ലഭിക്കാൻ ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും ഫോൺനമ്പറും 14നകം സ്കൂളിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.