ആന്‍റികറപ്ഷൻ മിഷൻ ജില്ല സമ്മേളനം

ചേർത്തല: ഇന്ത്യൻ ആന്‍റികറപ്ഷൻ മിഷൻ ജില്ല സമ്മേളനം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ചെയർമാൻ ഡോ. രാജീവ് രാജധാനി, പി.ആർ.വി. നായർ, ഷിബു കെ. തമ്പി, ജയദേവൻ പിള്ള, കെ.പി. ചന്ദ്രൻ, സുജിത് മണ്ണൂർക്കാവ്, രാജേന്ദ്ര ഗോപിനാഥ്, രാജു ചേർത്തല, പി.എം. യൂസഫ്, എൻ.വി. ഷാജി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കെ.എ. ബഷീർ (പ്രസി.), എൻ.വി. ഷാജി (സെക്ര.), ജി. സുരേഷ് ബാബു (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.