അക്കാദമിക് കോംപ്ലക്സ്

അമ്പലപ്പുഴ: ജില്ല വിദ്യാഭ്യാസ അമ്പലപ്പുഴ ബി.ആർ.സി യിൽ ജില്ല ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.ജെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഉപജില്ല ഓഫിസർ എസ്. സുമാദേവി, ബി.പി.സി സുമംഗലി എന്നിവർ ആശംസ നേരുന്നു. ആലപ്പുഴ ഗവ: ടി.ടി.ഐ ട്രെയിനർ ജി. മണി, മുഹമ്മദ് ഷരീഫ്​, അഹമ്മദ് അൽ-ഖാസിമി തുടങ്ങിയവർ സംസാരിച്ചു. കോംപ്ലക്സ് സെക്രട്ടറി നവാസ് എച്ച്. പാനൂർ സ്വാഗതവും ആലപ്പുഴ എ.ടി.സി സെക്രട്ടറി ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. (ജില്ല വിദ്യാഭ്യാസ അമ്പലപ്പുഴ ബി.ആർ.സിയിൽ ഡോ. കെ.ജെ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു) apl arabic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.