പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം

മാവേലിക്കര: കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെൽഫെയര്‍ അസോസിയേഷന്‍ മാവേലിക്കര ബ്ലോക്ക് സമ്മേളനം സി.ഐ സി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. വേണുഗോപാല്‍, സെക്രട്ടറി എം. ശിവദാസന്‍, രാജേന്ദ്രന്‍, വേലായുധന്‍ പിള്ള, എം.വി. ജ്ഞാനദാസ്, ഉദയന്‍.കെ.കെ, രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. ഫോട്ടോ : കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെൽഫെയര്‍ അസോസിയേഷന്‍ മാവേലിക്കര ബ്ലോക്ക് സമ്മേളനം സി.ഐ സി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.