ആം ആദ്മി തിരംഗ യാത്ര

ചെങ്ങന്നൂർ: ആം ആദ്മി പാർട്ടി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. നിയോജക മണ്ഡലം കൺവീനർ ശ്രീദേവിയമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ജോയന്‍റ്​ സെക്രട്ടറി രാജീവ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.