വയലാറില്‍ സ്വാതന്ത്ര്യദിന സന്ദേശറാലി

ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്തും കിനിവും കുടുംബശ്രീയും ചേര്‍ന്ന് 13 മുതല്‍ 15വരെ സ്വാതന്ത്ര്യദിനാഘോഷം നടത്തും. തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് കവിതാഷാജി,വൈസ് പ്രസിഡന്റ് എം.ജി. നായര്‍,കനിവ് ഭാരവാഹികളായ ടി.ജി. വേണുഗോപാലന്‍പിള്ള,സേതുലഷ്മി,കെ.പി.അബ്ദുള്‍ അസീസ്,ജയിംസ് എബ്രഹാം പുളിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.