വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടമാതൃക തീർത്തു

അരൂർ: സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ചന്തിരൂർ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പതാകയുമേന്തി കുട്ടികൾ ഇന്ത്യയുടെ മാതൃക തീർത്തു. ഹെഡ്മിസ്ട്രസ് മേരി മാത, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് , അധ്യാപകരായ അരിസ് ലാൽ, മിനു, ഉബൈദ് എന്നിവർ നേതൃത്വം നൽകി. ചിത്രം : സ്കൂൾ വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടമാതൃക തീർത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.