ആദിക്കാട്ടുകുളങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി ആദിക്കാട്ടുകുളങ്ങര പയ്യനല്ലൂർ കഞ്ചുകോട് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ദേശീയ . യൂനിറ്റ് പ്രസിഡന്‍റ് അയ്യൂബ് ഖാൻ കോട്ടയ്ക്കാട്ടുശ്ശേരി പതാക ഉയർത്തി. ഷാനവാസ് കണ്ണങ്കര, ഷറഫുദ്ദീൻ മോനായി, മുഹമ്മദ് ഷാനി, ഷംസുദ്ദീൻ, നൗഷാദ് സൗപർണിക, രമേഷ് കുമാർ, സുനിൽ തോമസ്, നൗഷാദ്, ഷാജി എന്നിവർ പങ്കെടുത്തു. ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ . ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം പതാക ഉയർത്തി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി. മണിക്കുട്ടൻ, യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ഭാരവാഹികളായ മണിക്കുട്ടൻ ഇ ഷോപ്പി, ദിവാകരൻ പിള്ള, എം.ആർ. രാമചന്ദ്രൻ, ഡി. തമ്പാൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.