അരൂർ: അരൂർ-അരൂക്കുറ്റി പാലത്തിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം നടത്തി. നിർമാണത്തിലെ അപാകത മൂലം അരൂർ-അരൂക്കുറ്റി പാലത്തിൽ ഉണ്ടായിരിക്കുന്ന കുഴികളടച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പാലത്തിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീസ് ഉദ്ഘാടനം ചെയ്തു. ഷിഹാബ് മൂസ, അൻസാർ പാണാവള്ളി, ഷാൻ പനക്കത്തറ, നഹാസ് , ഷിഹാബ് തുറവൂർ, ഷെമീം, റഷീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.