ആലപ്പുഴ: നാഷനൽ ഹൈവേയിലെ കുഴികളുടെ കാഠിന്യം നിമിത്തം ഒരാൾ മരിച്ചുകഴിഞ്ഞപ്പോൾ കേന്ദ്രവും കേരളവും പരസ്പരം പഴിചാരുന്നതല്ലാതെ ജോലി നിർവഹിക്കുന്നില്ലെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. കുഴികളുടെ എണ്ണം ദേശീയപാതയിലും സംസ്ഥാനപാതയിലും കൂടുന്നതല്ലാതെ കുറയുന്നില്ല. മുഴുവൻ റോഡുകളുടെയും കുഴികൾ അടച്ചും കൂടുതൽ സഞ്ചാരയോഗ്യമാക്കിയുമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായി പി.സി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.