ആലപ്പുഴ: സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ധർണ സംസ്ഥാന കമ്മിറ്റി അംഗം സി. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എം. പ്രമോദ്, പ്രസിഡന്‍റ് ബ്രഹ്മമോഹനൻ, ബെഫി നേതാക്കളായ ജയരാജ്, വി.കെ. രമേശൻ, വി.ആർ. റെജികുമാർ എന്നിവർ സംസാരിച്ചു. (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബെഫി സംസ്ഥാന കമ്മിറ്റി അംഗം സി. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു) apl befi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.