ദുരന്തനിവാരണ യോഗം

അരൂർ: വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിക്കാൻ അരൂർ പഞ്ചായത്തിൽ യോഗം ചേർന്നു. പ്രസിഡന്‍റ്​ രാഖി ആന്‍റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു, സീനത്ത്​ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, ബി.കെ. ഉദയകുമാർ, സി.കെ. പുഷ്പൻ, സന്ധ്യ ശ്രീജൻ, അസി. സെക്രട്ടറി സി. ശ്യാം കുമാർ, വില്ലേജ് ഓഫിസർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : അരൂർ പഞ്ചായത്തിൽ ചേർന്ന ദുരന്ത നിവാരണ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.