കടൽക്ഷോഭത്തിൽ വീട് തകർന്നു

അമ്പലപ്പുഴ: . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാo വാർഡ് വണ്ടാനം മുരളി ഭവനിൽ മുരളിയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ചുവട്ടിൽനിന്ന് മണ്ണൊലിച്ച് പോയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് തകർന്നത്. തകർച്ച ഭീഷണി നേരിട്ടതിനെ തുടർന്ന് മുരളിയും കുടുംബവും സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. (കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മുരളി ഭവനിൽ മുരളിയുടെ വീട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.