എരമല്ലൂർ: വായനദിന വാരാചരണത്തോട് അനുബന്ധിച്ച് എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി സ്കൂളിലെ കുട്ടികൾ ഗാന്ധിജി സ്മാരക വായനശാല സന്ദർശിച്ചു. ഗ്രന്ഥശാല പ്രവർത്തനം, പുസ്തകങ്ങൾ വായനശാലയിൽനിന്ന് എടുക്കുന്നരീതി തുടങ്ങി വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ സ്കൂൾ എസ്.എം.സി ചെയർമാൻ പി.ജെ. ജയിംസ്, ലൈബ്രേറിയൻ ആശ എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു. വായനശാലയിൽ കുട്ടികൾക്കായി പുസ്തക പ്രദർശനവും നടത്തി. ചിത്രം . ഗാന്ധിജി സ്മാരക വായനശാല സന്ദർശിക്കുന്ന കുട്ടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.