സർഗാത്മക ചിത്രം

ചുട്ടുപൊള്ളി ആലപ്പുഴ;ചൂട്​ ഇനിയും ഉയരും

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​നി​ട​യി​ലും ചു​ട്ടു​പൊ​ള്ളി ആ​ല​പ്പു​ഴ. ബു​ധ​നാ​ഴ്ച 36 ഡി​​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ​വ​രെ ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ടു​ത​ലാ​ണി​ത്. ചൂ​ട്​ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ​യു​ള്ള വെ​യി​ൽ കൊ​ള്ളാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

Tags:    
News Summary - Alappuzha scorching hot; heat will rise further

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.