മാന്നാർ: സഹകരണ വകുപ്പിന്റെ പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽപെടുത്തി മാന്നാർ സർവിസ് സഹകരണ ബാങ്ക് മാന്നാർ ഗവ. എൽ.പി.എസിലും പാവുക്കര ഹരിജൻ വെൽ വെൽഫെയർ എൽ.പി.എസിലും നടപ്പാക്കിയ ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മാന്നാർ ഗവ. എൽ.പി.എസിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്‍റ മണി കയ്യത്ര അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി പുസ്തകങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.