റോഡ്​​ ഉദ്ഘാടനം

ആലപ്പുഴ: നഗരസഭ കറുകയില്‍ വാര്‍ഡില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് 85 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വെളിയില്‍ സ്റ്റോഴ്​സ്​-കുന്നേല്‍ റോഡിന്‍റെ ഉദ്ഘാടനം എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. കെ.കെ. ജയമ്മ, പി.എസ്.എം ഹുസൈന്‍, കെ.ബാബു, ബീന രമേശ്, വി.സി. തമ്പി, ഷെജീര്‍, കൗണ്‍സിലര്‍ എം.ആര്‍. പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു. (വെളിയില്‍ സ്റ്റോഴ്​സ്​-കുന്നേല്‍ റോഡിന്‍റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിർവഹിക്കുന്നു) apl road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.