ചാരുംമൂട്: ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി അലീന ആർ. സുരേഷിന് പ്ലസ്ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്ക്. മാവേലിക്കര കോഓപറേറ്റിവ് കോളജ് അധ്യാപകൻ തെക്കേക്കര തടത്തിലാൽ വടക്കടത്ത് ആശിർവാദിൽ ആർ. സുരേഷിന്റെയും രജനിയുടെയും മകളാണ്.ആര്യ ആർ. സുരേഷ് സഹോദരിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. ഫോട്ടോ: അലീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.