മാവേലിക്കര: മൂവർസംഘത്തിന് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആർദ്ര, ആർച്ച, അരവിന്ദ് എന്നിവർക്കാണ് എ പ്ലസ് ലഭിച്ചത്. ആർ. രവീന്ദ്രൻപിള്ളയുടെയും ഡി. ശ്രീജയുടെയും മക്കളായ മൂവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായിരുന്നു. കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചപ്പോഴും ഇവർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടുണ്ട്. ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളിൽ ബിരുദ കോഴ്‌സിന് ചേരാനാണ് താൽപര്യം. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.