വിദ്യാർഥികളെ അനുമോദിച്ചു

അനുമോദനവും അനുസ്​മരണവും അമ്പലപ്പുഴ: ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അമ്പലപ്പുഴ യൂനിറ്റി‍ൻെറ നേതൃത്വത്തില്‍ വിദ്യാർഥികളെ അനുമോദിക്കലും സ്ഥാപക നേതാവ്​ കുര്യാക്കോസ് അനുസ്മണവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ജി. ജയപാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ എൻ. ബാബു, ജില്ല പ്രസിഡന്‍റ്​ നാസർ താജ്, സംസ്ഥാന ട്രഷറർ എച്ച്. നസീർ, റോയി മഡോണ, ബി. മുരളീധരൻ, എസ്.കെ. നമ്പീർ, ജബ്ബാർ പനച്ചുവട്, സലാം ജീലാനി എന്നിവർ സംസാരിച്ചു. അംഗത്വ വിതരണവും അസോസിയേഷൻ തൊഴിലാളികളെ ഉൾപ്പെടുത്തി കുടുബസംഗമവും സംഘടിപ്പിച്ചു. പടം: വിദ്യാർഥികളെ അനുമോദിക്കലും കുര്യാക്കോസ് അനുസ്മണവും ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.