ദേശീയ ജലദിനം: കുട്ടികൾക്ക് മത്സരങ്ങൾ

അരൂർ: ദേശീയ ജലദിനത്തോടനുബന്ധിച്ച് ദേശീയ ജലജീവൻ മിഷൻ ഇംപ്ലിമെന്റിങ്ങ് ഏജൻസിയായ ഐ.എസ്.എ രാജീവ് യൂത്ത് ഫൗണ്ടേഷൻ അരൂരിലെ സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അരൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ഇബ്രാഹിം കുട്ടി, ബി.കെ. ഉദയകുമാർ, എം.എൻ. സിമിൽ എന്നിവർ സംസാരിച്ചു. ചിത്രം . ജലദിനത്തോട്​ അനുബന്ധിച്ച്​ നടന്ന മത്സരങ്ങളിലെ വിജയികൾക്ക്​ സമ്മാനങ്ങൾ നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.