സി.പി.ഐ മാന്നാർ മണ്ഡലം സമ്മേളനം

പുലിയൂർ: ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലായി പുലിയൂരിൽ നടക്കും. ഞായറാഴ്ച രാവിലെ 10ന് അനിൽകുമാർ നഗറായ പേരിശ്ശേരി പെൻഷൻ ഭവനിൽ മുതിർന്ന അംഗം ടി.കെ. ചന്ദ്രചൂഡൻനായർ പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ പ്രവർത്തന റിപ്പോർട്ട്​ അവതരിപ്പിക്കും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.