മാന്നാർ: ഗ്രാമ പഞ്ചായത്തിലെ കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഹരിതകർമ സേനാംഗങ്ങളായ ഗീത, ഓമന ഭരതൻ എന്നിവർക്ക് മിനി എം.സി.എഫിൽ പ്ലാസ്റ്റിക് തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണ മോതിരം പ്രസിഡന്‍റ് ടി.വി. രത്നകുമാരി വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയത്തിന്‍റെയും സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു ഉടമയായ പറമ്പിൽ വീട്ടിൽ ശശികലയ്ക്ക് കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സലിം പടിപ്പുരക്കൽ, മെംബർമാരായ മധു പുഴയോരം, സുജാത മനോഹരൻ, കൃഷി ഓഫിസർ പി.സി. ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.