ആലപ്പുഴ: ഉത്തർപ്രദേശിലെ മുസ്ലിം വേട്ടക്കും ഭരണകൂട കിരാത നടപടിക്കെതിരെയും എസ്.കെ.എസ്.എസ്. എഫ് ആലപ്പുഴ മേഖല കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡന്‍റ് പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്‍റ് എ.എം.എം ശാഫി റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.എം. സുധീർ മുസ്‌ലിയാർ, വർക്കിങ് സെക്രട്ടറി ഐ.മുഹമ്മദ് മുബാശ്, വൈസ് പ്രസിഡന്‍റ് എ.കെ.എച്ച് മുഹമ്മദ് ഹസീം, ജോ. സെക്രട്ടറി വി.ജെ നാസറുദ്ദീൻ, വിഖായ സംസ്ഥാന കൺവീനർ അഹമ്മദ് ഷാരിഖ് എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ അസ്ലമി, നാസിം വലിയമരം, ശിഹാബ് ഹക്കീം, പി.ടി. സുഹൈൽ, അസ്ലം ഹസൻ, അബ്ദുർറഊഫ് എന്നിവർ നേതൃത്വം നൽകി. മേഖല വർക്കിങ് സെക്രട്ടറി അജ്മൽ നാസർ നന്ദി പറഞ്ഞു. പടം - പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു .apl skssf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.