Posted On
date_range Updated On
date_range 'ഓണം കളറാക്കിക്കോളീൻ മക്കളെ...' ഓണാഘോഷ ദിനത്തിൽ സ്കൂളുകളിൽ യൂനിഫോം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂനിഫോം അല്ലാത്ത ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ധീൻ അറിയിച്ചു. ഓണം കളറാക്കിക്കോളീൻ മക്കളെ...എന്ന തലക്കെട്ടിലാണ് മന്ത്രി വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.