തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തി ലായി. 928 ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് ഒരു ശതമാനം സെസ് വന്നത്. സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം.
അവശ്യ സാധനങ്ങൾക്ക് സെസ് ബാധകമാക്കിയിട്ടില്ല. രണ്ട് വർഷത്തേക്കാണ് സെസ് പ്രാബല്യത്തിലുണ്ടാവുക. 2,600 കോടി രൂപ ഇതുവഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.