Posted On
date_range Updated On
date_range മെട്ടമ്മലിൽ മരത്തിൽ പെരുമ്പാമ്പ്
തൃക്കരിപ്പൂർ: മെട്ടമ്മൽ ഈസ്റ്റിൽ പെരുമ്പാമ്പ് മരത്തിൽ കയറി. ഈസ്റ്റിലെ ശ്മശാന പരിസരത്തെ മരത്തിലാണ് കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.