കാസർകോട്: യൂനിയന്‍ ബാങ്കിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ഇ.ടി.ഐയില്‍ (ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം) 30 ദിവസത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആൻഡ് സര്‍വിസ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനം, ഭക്ഷണം, താമസ സൗകര്യം, സ്വയം തൊഴില്‍ ചെയ്യാന്‍ യോഗ്യമായ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പ ലഭിക്കാനുള്ള പിന്തുണ എന്നിവയാണ് പരിശീലനത്തിൻെറ പ്രത്യേകത. ക്ലാസ് സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള ലിങ്ക്: https://forms.gle/fnNr6jpPQ9TFYb7fA ജില്ലക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 18. ഫോണ്‍: 04672268240, 9497425262, 9961027537, 9544695251. ഇ മെയില്‍: unionrsetiksgd@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.