ചെറുവത്തൂർ: ജനകീയ ആസൂത്രണത്തിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പഴയകാല മെംബർമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിച്ചു. പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ മനോജ് കുമാർ, കെ.കെ. കുമാരൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എം. ലോഹിതാക്ഷൻ, വി. കുഞ്ഞബ്ദുള്ള, കെ. രമണി, കെ. ഭാസ്കരൻ, വിനോദ് കുമാർ, ടി. നാരായണൻ, എൻ. സരോജിനി എന്നിവർ സംസാരിച്ചു. പടം.. ചെറുവത്തൂർ പഞ്ചായത്തിലെ പഴയകാല മെംബർമാരെ ആദരിക്കൽ പരിപാടി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.