കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തിൽ പ്രതികരണവുമായി ജസ്റ്റിസ് കെമാൽപാഷ. ദിലീപ് വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ച ആരോഗ്യകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമാകും അത്തരം ചർച്ചകൾ ഗുണകരമല്ല. നിയമത്തിനു മുന്നിൽ ദിലീപ് കുറ്റാരോപിതൻ മാത്രം സഭാ വിവാദത്തിൽ കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.