മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പോ​സ്​​റ്റ്​​: വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്

വ​​ള്ളി​​ക്കു​​ന്ന്: മു​​ഖ്യ​​മ​​ന്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ഷ്​​​ട്രീ​​യ പ്ര​​വ​​ര്‍ത്ത​​ക​​രെ അ​​പ​​മാ​​നി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ ഫേ​​സ്ബു​​ക്കി​​ല്‍ പോ​​സ്​​​റ്റി​​​​ട്ടെ​​ന്ന പ​​രാ​​തി​​യി​​ല്‍ വ​​ള്ളി​​ക്കു​​ന്ന് സ്വ​​ദേ​​ശി​​ക്കെ​​തി​​രെ കേ​​സ്. അ​​രി​​യ​​ല്ലൂ​​ർ മു​​ദി​​യം​​ബീ​​ച്ചി​​ലെ പാ​​ണ്ടി അ​​ഷ​​റ​​ഫി​​നെ​​തി​​രെ​​യാ​​ണ് (42) കേ​​സെ​​ടു​​ത്ത​​ത്. ഡി.​​വൈ.​​എ​​ഫ്.​​ഐ അ​​രി​​യ​​ല്ലൂ​​ര്‍ മേ​​ഖ​​ല ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി മം​​ഗ​​ല​​ശ്ശേ​​രി അ​​ഖി​​ല്‍ ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. സം​​ഭ​​വ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും ആ​​രെ​​യും അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്നും പ​​ര​​പ്പ​​ന​​ങ്ങാ​​ടി പൊ​​ലീ​​സ് അ​​റി​​യി​​ച്ചു.
Tags:    
News Summary - fb post against cm-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.