കാട്ടാനയെ കൊന്ന സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടു

വയനാട്​: ജില്ലയിൽ വീണ്ടും കാട്ടാനയെ വെടിവെച്ചു കൊന്നു സംഭവം അന്വേിക്കാൻ വനം വകുപ്പ്​ മന്ത്രി കെ. രാജു ഉത്തരവിട്ടു. കേണിച്ചിറയ്ക്കടുത്ത് അതിരാറ്റുകുന്നിൽ കാടിനോട് ചേർന്ന വയലിലാണ് മോഴയാനയുടെ ജഡം കണ്ടെത്തിയത്. സൗത്​ വയനാട് ഡിവിഷൻ ചെതലയം റേഞ്ചിൽ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം.

 

Tags:    
News Summary - elephant killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.