പെരുമ്പാവൂരില്‍ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പിള്ളി വീട്ടില്‍ വല്‍സല(62), മകന്‍ ബാബു(41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച്‌ വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്‌

Tags:    
News Summary - electric shock death -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.