ആലപ്പുഴയിൽ മധുര സ്വദേശി ഷോക്കേറ്റ് മരിച്ചു

വടുതല(ആലപ്പുഴ):മധുര സ്വദേശി മുനുസ്വമി(28) പള്ളിപ്പുറത്ത് ഷോക്കേറ്റ് മരിച്ചു. ശനിയായ്ച്ച രാവിലെയാണ് സംഭവം. പള്ളിപ്പുറം വ്യവസായ കേന്ദ്രത്തിലെ അക്യുവ ടെക്ക് എന്ന കമ്പനിയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - electric shock death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.